പ്രമേഹം


ഞാൻ കഴിഞ്ഞ 10 വർഷമായി പ്രമേഹത്തെ നേരിടുന്നു. ഈ ചികിത്സാ രീതികൾകൊണ്ട് എന്റെ രക്തസമ്മർദവും പഞ്ചസാരയും നിയന്ത്രിക്കാൻ സാധിച്ചു.

ഞങ്ങളുടെഡയബറ്റീസ് പരിചരണ പരിപാടി ഇതൊരു അവസരമാണ്.
നമ്മുടെ ഈ പരിപാടി ഡയബറ്റീസ് രോഗികൾക്ക് ദൈനംദിന ജീവിതത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്താൻ സഹായിക്കും.
പ്രമേഹം ചിട്ടയിലേക്ക്കൊണ്ടുവരാനും നിങ്ങളുടെ ശാരീരിക മാനസികനില മെച്ചപ്പെടുത്തി ആരോഗ്യം വീണ്ടെടുക്കാനും മാർച്ചു 15നു നടക്കുന്ന webinar ൽ ജോയിൻ ചെയ്യാം
താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ആവു